ഒറ്റ നോട്ടത്തില്‍
ഒറ്റ നോട്ടത്തില്‍
പഞ്ചായത്തിന്റെ പേര് : കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്
രൂപീകരിക്കപ്പെട്ട വര്‍ഷം : 1968
ഉൾപ്പെടുന്നവില്ലേജുകൾ : കുളത്തൂപ്പുഴ,തിങ്കള്‍കരിക്കം,ചണ്ണപ്പെട്ട
ബ്ലോക്ക്പഞ്ചായത്ത് : അഞ്ചല്‍
താലൂക്ക് : പുനലൂര്‍
ജില്ല : കൊല്ലം
അസംബ്ലിമണ്ഡലം : പുനലൂര്‍
പാര്‍ലമെന്‍റ് മണ്ഡലം : കൊല്ലം
ബ്ലോക്ക്പഞ്ചായത്ത് ഡിവിഷന്‍ : തെന്മല,കുളത്തൂപ്പുഴ,തിങ്കള്‍കരിക്കം
വിസ്തീര്‍ ണ്ണം : 424.06 ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം : 21
അതിരുകൾ : വടക്ക് -തെന്മല ഗ്രാമപഞ്ചായത്ത്
: തെക്ക് –പെരിങ്ങമല,ചിതറ ഗ്രാമപഞ്ചായത്തുകള്‍
: കിഴക്ക് –പശ്ചിമഘട്ട മലനിര,തമിഴ്നാട് അബ്ബാസമുദ്രം
: പടിഞ്ഞാറ് : ഏരൂര്‍,അലയമണ്‍ ഗ്രാമപഞ്ചായത്ത്
ജനസംഖ്യ : 34721 (2011 ലെ സെന്‍സസ് പ്രകാരം)
: പു,- 16374 സ്ത്രീ-18347
: പട്ടികജാതി : 7104 (പു- 3378, സ്ത്രീ- 3726)
: പട്ടികവര്‍ഗ്ഗം : 2109 (പു- 1015, സ്ത്രീ- 1094)
സ്ത്രീ- പുരുഷ അനുപാതം :
നീര്‍ത്തടങ്ങളുടെ എണ്ണവും പേരും :
ഗവ. ആശുപത്രിയുടെ പേര് : കമ്യൂണിറ്റി ഹെല്‍ത്ത്സെന്‍റര്‍ കുളത്തൂപ്പുഴ
അങ്കണവാടികള്‍ : 36
വിദ്യാലയങ്ങള്‍ : 22
കോളേജ് : 0
പോലീസ് സ്‌റ്റേഷൻ : കുളത്തൂപ്പുഴ പോലീസ് സ്റ്റേഷന്‍
പോസ്റ്റ് ഓഫീസ് : 11
വില്ലേജ് ഓഫീസ് : 3
ആയുര്‍വ്വേദ ഡിസ്പെന്‍സറി : 1
ഹോമിയോ ഡിസ്പെന്‍സറി : 1
മൃഗാശുപത്രി : 1
കൃഷിഭവന്‍ : 1
പ്രൈവറ്റ് ആശുപത്രി : 6
വീടുകള്‍ : 12175
പൊതു കിണറുകള്‍ : 14