ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള രണ്ടു പഞ്ചായത്തുകളില് ഒന്നാണ് കുളത്തൂപ്പുഴ.ഈ പഞ്ചായത്തിന്റെ കിഴക്ക് തമിഴ്നാട് സംസ്ഥാനവും, തെക്ക് തിരുവനന്തപുരം ജില്ലയും, പടിഞ്ഞാറ് അലയമണ്, ഏരൂര് പഞ്ചായത്തുകളും വടക്ക് തെന്മല, ആര്യന്കാവ് എന്നീ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. കാനനചാരുത പകരുന്ന നിത്യഹരിത വനങ്ങളും കുന്നുകളും താഴ്വരകളും തടാകങ്ങളും കൊണ്ട് മനോഹരമായ ഭൂപ്രദേശമാണ് കുളത്തൂപ്പുഴ
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 28, 2026
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ഓപ്പറേഷന് തൂഫാന് തദ്ദേശം രണ്ടാം ഘട്ടം ഉത്ഘാടനം
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ഓപ്പറേഷന് തൂഫാന് തദ്ദേശം രണ്ടാം ഘട്ടം കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സൈനബാബീവി ഉത്ഘാടനം ചെയ്യ്തു
പുതിയ വാർത്ത
ഓപ്പറേഷന് തൂഫാന് വാരിയര് പഞ്ചായത്ത് തല ഉദ്ഘാടനം
September 26, 2026