Welcome to Official Website of Kulathupuzha Gramapanchayat
ഓപ്പറേഷൻ തൂഫാൻ 2.0

September 30, 2026

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ തൂഫാന്‍ 2.0 യുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിനും തൂഫാന്‍ വാരിയേഴ്സിന് ബാഡ്ജ് വിതരണവും നടത്തി.

ഓപ്പറേഷൻ തൂഫാൻ 2.0