ഓപ്പറേഷൻ തൂഫാൻ 2.0 September 30, 2026 കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില് തൂഫാന് 2.0 യുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്ക്കരണ ക്യാമ്പയിനും തൂഫാന് വാരിയേഴ്സിന് ബാഡ്ജ് വിതരണവും നടത്തി.